എ.കെ.ആന്റണിയോ ,അതാരാ ? മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി നല്‍കിയ പരാതിയില്‍ ആളറിയാതെ ഇടപെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ്