റോഡ് തകർന്നിട്ട്‌ 2 വർഷത്തിലധികം; തിരിഞ്ഞു നോക്കാതെ അധികൃതർ;വൈക്കം മടിയത്തറ-ആയുർവേദ ആശുപത്രി റോഡിൽ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം