കുമരകം ബോട്ട് ജെട്ടിയിൽ പുതിയ ടെർമിനൽ നിർമ്മാണം: രണ്ടിടത്ത് ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്ത് കുമരകം, കവണാറ്റിൻകര ഡിവിഷനുകളിൽ വിവിധ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.