എഫ് ട്യൂണ്‍ എന്ന പേരിലുള്ള ഫേസ് ക്രീം ഉപയോഗിച്ച്‌ മലപ്പുറം സ്വദേശിനിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമായതോടെ കുമ്പളയിലെ ഓഫീസ് പൂട്ടി നടത്തിപ്പുകാർ മുങ്ങി.