ലോകകിരീടത്തിൽ മുത്തമിട്ട് സ്പെയിൻ;കലാശപ്പോരിന്റെ വിധിയെഴുതിയത് 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോൾ;ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി