ബിജെപിയിൽ പോയിട്ട് ഒന്നും കിട്ടിയില്ല : പത്മജ വേണുഗോപാൽ ബിജെപി വിടുന്നു: നാളെ ഔദ്യോഗികമായി പാർട്ടിയില്‍ നിന്ന് രാജിവെക്കുമെന്നാണ് വിവരം: വീണ്ടും കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.