കിഴക്കമ്പലത്ത് വയോധികയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച്‌ സ്വർണവും പണവും കവർന്ന കേസില്‍ മൂന്ന് അസം സ്വദേശികള്‍ പിടിയില്‍.