ഗുരുകൃപ എഡ്യൂക്കേഷേൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്‌ഠാകർണ ഭഗവതി ക്ഷേത്രത്തിൽ താന്ത്രിക ജ്യോതിഷ പഠന കേന്ദ്രം ആരംഭിച്ചു.