ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് സംസ്ഥാന സർക്കാർ പിന്‍വലിച്ചു:ഇതോടെ ബസ് ഉടമകള്‍ക്ക് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ സാധിക്കും