തെലുങ്കാനയിലെ യുവ വ്യവസായിയുമായി അവിഹിതബന്ധം; ആണ്‍കുഞ്ഞ് യുവ വ്യവസായിയുടേതെന്ന് റോഷ്നി;ഇത് വ്യവസായിയുടെ ഭാര്യയെ അറിയിക്കുമെന്ന ഭീഷണിപ്പെടുത്തി തട്ടിയത് 5 കോടി; പല ജുവല്ലറികളില്‍ നിന്നായി 45 പവനും കൊച്ചിയില്‍ ഫ്‌ലാറ്റും വാങ്ങി; യുവതിയുടെ ഭീഷണി 3 വര്‍ഷം സഹിച്ച് ഗതികെട്ടപ്പോള്‍ പരാതി; നെയ്യാറ്റിന്‍കര സ്വദേശിനി റോഷ്ണി സുരേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു