ഒരുമിച്ചു താമസിക്കുന്ന യുവാവും യുവതിയും മദ്യലഹരിയാൽ അപകടത്തിൽപ്പെട്ടു: ഇതേ ചൊല്ലി കൂട്ടുകാരുമായി നടുറോഡിൽ വഴക്ക്: സംഭവം അറിഞ്ഞെത്തിയ പോലീസിനും കിട്ടി പൊതിരെ തല്ല്: ഒടുവിൽ കേസായി: സംഭവം കൊച്ചിയിൽ