കടുത്ത ചൂടിന് ആശ്വാസമായെത്തിയ അപ്രതീക്ഷിത മഴയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും; സംസ്ഥാനത്ത് 6 മരണം, 4 പേരെ കാണാതായി; കോട്ടയത്ത് മണ്ണിടിഞ്ഞുവീണ് സ്കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം