കോട്ടയം : മുട്ടമ്പലം നേതാജി റോഡ് പുതുപ്പറമ്പിൽ വീട്ടിൽ സലിം കുമാർ (68) നിര്യാതനായി .
ഭാര്യ:വേളൂർ മുടിശേരിൽ അംബിക. മക്കൾ:സൂരജ് ( ഏറ്റുമാനൂർ നഗരസഭ )സനൂജ് , സഞ്ജയ് . മരുമക്കൾ: ശശികല , ഷോണ , ശരണ്യ.
സംസ്കാരം ഇന്ന് ( 13- 7 -26 ) ഉച്ചയ്ക്ക് 3 ന് മുട്ടമ്പലം എസ്.എൻ.ഡി.പി ( ശാന്തി ധാമം ) ശ്മശാനത്തിൽ .






