കറുകച്ചാല്‍: നെടുകുന്നം - മാന്തുരുത്തി റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ അടുത്ത ദിവസം തുടങ്ങുമെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ റോണി കെ.
ബേബി. വാട്ടർ അഥോറിറ്റിയുടെ ചില പ്രവൃത്തികള്‍ പൂർത്തിയാകാൻ താമസം നേരിട്ടതാണ് പുനർനിർമാണം വൈകാൻ കാരണമായതെന്നും എത്രയും പെട്ടെന്ന് റോഡ് പുനർനിർമാണ പ്രക്രിയ പൂർത്തിയാക്കും എന്നും എംഎല്‍എ പറഞ്ഞു.
റോഡിന്റെ നവീകരണം വൈകുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയുണ്ടായിരുന്നു.






