ഒമാൻ ഏർപ്പെടുത്തിയ ഇറക്കുമതി നിരോധനവും ശബരിമല സീസണില്‍ ആഭ്യന്തര ഉപഭോഗത്തിലുണ്ടായ കുറവും തമിഴ്നാട്ടിലെ മുട്ടവിപണിക്ക് കനത്ത തിരിച്ചടിയാകുന്നു.