ആറ്റുകാല്‍ പൊങ്കാലക്ക് ഇനി സ്ഥിരം അടുപ്പുകള്‍: കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്.