ഉദ്യോഗാർഥികള്‍ക്ക് തൊഴില്‍ നല്‍കാൻ സാധിച്ചില്ലെങ്കില്‍ പിന്നെ പിഎസ്‌സി കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരനേതാവ് വളർമതി.