എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍: ഏകാധിപത്യ പ്രവണതയുടെ ഭാഗമാണ് ഈ ഉത്തരവെന്നും ജനാധിപത്യവിരുദ്ധ സമീപനമാണ് ഉത്തരവിറക്കിയതിലൂടെ കണ്ടതെന്നും മന്ത്രി പറഞ്ഞു.