മാവേലിക്ക് സ്വാഗതം: കോട്ടയം ജില്ലാതല ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 24 മുതല്‍ 28 വരെ നടക്കും: കലാ- സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിന് സംഘടനകള്‍, കലാകാരന്മാർ തുടങ്ങിയവരില്‍ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.