പാമ്പാടിയുടെ വികസനത്തിന് വിദഗ്ധസമിതി പദ്ധതി സമർപ്പിച്ചു; ബസ് സ്റ്റാൻഡ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേഡിയം എന്നിവയുടെ നവീകരണത്തിനും മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനുമുള്ള പദ്ധതിയും രൂപരേഖയുമാണ് വിദഗ്ധസമിതി പഞ്ചായത്തിന് സമർപ്പിച്ചത്