പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നുണ്ടെങ്കില്‍ പാർട്ടിയോടും അണികളോടും പരസ്യമായി മാപ്പ് പറയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.