ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാരെ സാക്ഷിയാക്കി 600 പേർക്കു ഉച്ചഭക്ഷണം നൽകി പുന്നത്തുറ സ്വദേശി;കോട്ടയം ​ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണത്തിന്റെ ഔദ്യോഗിക വിതരണം മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ നിർവഹിച്ചു