
പൊടിമറ്റത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (83) അന്തരിച്ചു
പയ്യപ്പാടി: പൊടിമറ്റത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (83) അന്തരിച്ചു. വാകത്താനം കാലായിൽ കുടുംബാംഗമാണ്.
മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും.
സംസ്കാരം നാളെ (02/08/2024 വെള്ളി) 12ന് വെള്ളുക്കുട്ട സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0