സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ; കേസെടുക്കാതെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്താം ക്ലാസുകാരിയെ കാമുകിയാക്കാൻ ശ്രമിക്കുകയും, ഫെയ്‌സ്ബുക്കിലൂടെ അശ്ലീല ചാറ്റിനും നഗ്ന ചിത്രങ്ങൾ അയച്ചു നൽകാനും പ്രേരിപ്പിക്കുകയും ചെയ്ത വൈദികനായ പ്രിൻസിപ്പൽ കുടുങ്ങി. ആരോപണം പരസ്യമാകുകയും വിദ്യാർത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്ത് എത്തുകയും ചെയ്തതോടെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വൈദികൻ അവധിയെടുത്ത് മുങ്ങി. ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടക്കം ഡിലീറ്റ് ചെയ്ത്, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സന്ദേശം അയച്ച ശേഷമായിരുന്നു അച്ചൻ മുങ്ങിയത്. നേരത്തെ അധ്യാപകനായിരിക്കെ വിദ്യാർത്ഥിനിയെ കടന്നു പിടിക്കാൻ ശ്രമിച്ചത് 25 ലക്ഷം രൂപ കൊടുത്ത് ഒതുക്കിയ ശേഷം ഇതേ വൈദികനെ … Continue reading സ്‌കൂളിൽ ഞാൻ നിന്റെ പ്രിൻസിപ്പൽ: അല്ലാത്തപ്പോൾ കാമുകൻ: പത്താം ക്ലാസുകാരിയെ കാമുകിയാക്കി അശ്ലീല സന്ദേശങ്ങൾ അയച്ച വൈദികൻ മുങ്ങി; മുങ്ങിയത് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ; കേസെടുക്കാതെ പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും