കോട്ടയം: സ്തനാർബുദം നേരത്തേ കണ്ടെത്താം, ആരോഗ്യത്തിന് കരുതലേകാം.
സ്തനങ്ങളിലെ അസാധാരണ മാറ്റങ്ങൾ അവഗണിക്കരുത്. കൃത്യമായ പരിശോധനയിലൂടെ നേരത്തേ തിരിച്ചറിയാനും ചികിത്സയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാധിക്കും.
വി പി എസ് ലേക്ഷോർ ആശുപത്രിയിൽ വിദഗ്ധ കാൻസർ പരിചരണവും അത്യാധുനിക സ്തനാർബുദ പരിശോധനയും വിശ്വസ്ത സേവനവും പിന്തുണയും ലഭിക്കുന്നു.
പരിശോധനയ്ക്കും ബുക്കിംഗിനും വിളിക്കാം: 9961640000
🏥 VPS Lakeshore Hospital, Kochi






