മനോഹരമായ കായൽ കാഴ്ചകളും സൂര്യാസ്തമയവും ആസ്വദിക്കാം..! വൈക്കം - പാലാക്കരി ടൂറിസം ബോട്ട് സർവീസ് ആരംഭിച്ചു; കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിച്ചു