വൈക്കത്ത് നിന്ന് കോട്ടയത്തേക്കും എറണാകുളത്തേക്കും കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണം; ആവശ്യം ശക്തമാക്കി വൈക്കം നഗരസഭ; കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കി.