വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയുടെ മുന്നോടിയായി നടത്തുന്ന സന്ധ്യവേലകൾക്ക് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി