ഇവന്റ് മാനേജ്‌മെന്റിന്റെ തട്ടിപ്പിൽ ഇല്ലാതായത് 25 വർഷത്തെ വിശ്വാസവും സൽപ്പേരും; കോട്ടയത്ത് കല്യാണത്തിന് സദ്യ നൽകാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരയായവരിൽ "ഉദയം കാറ്ററിംഗ്" ഉടമ രാജേന്ദ്രനും, സംഭവത്തിൽ പഴി മുഴുവൻ ഏൽക്കേണ്ടി വന്നത് ഉദയം കാറ്ററിംഗിനാണെങ്കിലും സത്യാവസ്ഥ മറ്റൊന്ന്!