തൃശൂരിൽ വിൽപ്പനയ്ക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ;രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്