പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യാതൊരുവിധ സംവിധാനങ്ങളുമില്ല ; ദിനംപ്രതി നൂറുകണക്കിന് സ്ത്രീ യാത്രക്കാർ വന്നു പോകുന്ന കോട്ടയം നഗരമദ്ധ്യത്തില്‍ നിർമ്മിച്ച ഷീ ടോയ്ലെറ്റ് മാസങ്ങളായി പൂട്ടിയ അവസ്ഥയിൽ