2026-27 വർഷത്തെ ഒ.ഇ.സി. പ്രീമെട്രിക് ആനുകൂല്യം; സ്കൂളുകള്‍ ഇ-ഗ്രന്‍റ്സ് പോർട്ടലില്‍ എന്‍ട്രി 30നകം പൂര്‍ത്തിയാക്കണം, കൂടുതൽ വിവരങ്ങൾക്ക് 0484-2983130 എന്ന നമ്പറിൽ ബന്ധപ്പെടുക