പത്തനംതിട്ടയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അച്ഛനടക്കം നിരവധി പേർ പീഡിപ്പിച്ചു;രണ്ടു പേർ പിടിയിൽ;അറസ്റ്റിലായത് പെൺകുട്ടി താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും മറ്റൊരു താമസക്കാരനും;വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് പൊലീസ്