സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; ഗ്രിഡ് ഫ്രീക്വൻസിയില്‍ പ്രശ്നമുണ്ടാകുകയൊ പവർ എക്സ്ചേഞ്ചില്‍നിന്ന് ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാതിരിക്കുകയൊ ചെയ്താല്‍ നിയന്ത്രണം ഏർപ്പെടുത്തിയെക്കുമെന്ന് കെഎസ്‌ഇബി