കോട്ടയം: ഒക്ടോബർ 2-ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാബു ജോസഫ് വാഹനാപകടത്തെ തുടർന്ന് മരിച്ചു.
സംസ്കാരം: 07.10.2026 ബുധനാഴ്ച രാവിലെ 10 മണിക്ക് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ചർച്ചിൽ .
ഇന്ന് (6/10/26) ന് രാവിലെ 11 മണിക്ക് കോട്ടയത്തെ പൊലീസ് ക്ലബിൽ പൊതുദർശനം ഉണ്ടായിരിക്കും






