ചങ്ങനാശേരി നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിടിയിലായ സംഘം പോലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി: അഴിഞ്ഞാടിയത് അഭിഭാഷകനടക്കമുള്ളവർ; അക്രമത്തിൽ 2 പൊലീസുകാർക്ക് പരുക്ക്: സംഭവം ഇന്നലെ രാത്രി 11ന്