സിനഗോഗിന് മുന്നിൽ തീയിട്ട കേസ്;മൂവാറ്റുപുഴയിൽ ആൾവാസമില്ലാത്ത കെട്ടിടത്തിൽ ആക്രമണം നടത്തിയതിലും യൂസ്ഡ് കാർ ഷോറൂം ആക്രമണത്തിലും എബിനെ പ്രതി ചേർത്തു; എബിൻ പോളിനെതിരെ കൂടുതൽ കേസുകൾ