പത്തനംതിട്ട കിഡ്നാപ്പ് കേസില്‍ ട്വിസ്റ്റ്...! കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി; ലിഫ്റ്റ് നല്‍കാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തൽ