ഓപ്പറേഷൻ തൂഫാൻ;അ​ട്ട​പ്പാ​ടി​യി​ൽ ക​ഞ്ചാ​വു​തോ​ട്ടം ക​ണ്ടെ​ത്തി; 7300 ക​ഞ്ചാ​വു​ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു; പോലീസ് ഏ​ഴു​മ​ണി​ക്കൂ​റി​ല​ധി​കം കാ​ൽ​ന​ട​യാ​ത്ര ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വു​തോ​ട്ട​ങ്ങ​ളി​ലെ​ത്തി​യ​ത്