ഓക്‌സിജനില്‍ സാംസങ്ങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഫോള്‍ഡ് 8 ഫോണുകളുടെ വില്‍പ്പനയ്ക്ക് തുടക്കം;ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസിഡറും നടിയുമായ മമിത ബൈജു ആദ്യവില്‍പ്പന നടത്തി