കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവം; സമാനമായ രണ്ട് കേസുകള്‍ കൂടി കണ്ടെത്തി, കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പൊലീസ്