കഴിഞ്ഞവർഷത്തെ ഓണഘോഷവുമായി ബന്ധപ്പെട്ടുള്ള മുൻവൈരാഗ്യം;പകവീട്ടി 18-കാരനും സംഘവും; യുവാവിനെ കുത്തിക്കൊന്നു; ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു