കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി;കണ്ടെത്തിയത് സിഡി ബ്ലോക്കിലെ സെല്ലിന് പിറകിൽ;ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു