കോട്ടയം: എം.ജി സർവകലാശാലയും തിരുനക്കര ബീഥോവന്സ് അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സും സംയുക്തമായി നടത്തുന്ന പാശ്ചാത്യ സംഗീതം സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാല അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടര്‍,
ബീഥോവന്സ് അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ്, ചിൽഡ്രൻസ് ലൈബ്രറി, തിരുനക്കര ടെമ്പിൾ റോഡ്, കോട്ടയം-1 എന്ന വിലാസത്തിലോ 7034563004,
860655612211 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
ഇമെയില്‍: info@beethovensacademy.com, വെബ്സൈറ്റ്- beethovensacademy.com.






