മെസിയുടെ പേരിലെ തട്ടിപ്പ്; മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ? സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയോ? സമ​ഗ്ര അന്വേഷണത്തിന് ഒരുങ്ങി സർക്കാർ; പ്രത്യേക സംഘത്തെ വൈകാതെ പ്രഖ്യാപിക്കും