മെഡിക്കൽ പ്രവേശനം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസ്; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി