'രക്തത്തില്‍ കുളിച്ച്‌ തൊട്ടടുത്തായി തലവെച്ച്‌ കിടക്കുകയായിരുന്നു രണ്ടുപേരും, തൊട്ടടുത്ത് നിന്ന് ഒരുകത്തിയും കിട്ടി...'; മട്ടന്നൂരില്‍ അമ്മയും മകനും വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയുടെ പ്രതികരണം