മാർ സ്ലീവാ മെഡിസിറ്റിയുടെ അത്യാധുനിക ​ഗ്യാസ്ട്രോ സയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനവും ​ഗ്യാസ്ട്രോ സയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനവും ആരോ​ഗ്യമന്ത്രി കെ.മുരളീധരൻ നിർവ്വഹിച്ചു;150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമവും നടന്നു