തകർന്ന റോഡ് നന്നാക്കാൻ വീണ്ടും കുത്തിപ്പൊളിച്ചു..! നെടുംകുന്നം – മാന്തുരുത്തി റോഡ് നിർമ്മാണത്തിനായി കുത്തിപ്പൊളിച്ചിട്ടിട്ട് മാസങ്ങൾ; റോഡരികിൽ മുഴുവൻ പണിക്കുള്ള മെറ്റലും മറ്റ് സാമഗ്രികളും; കാൽനടയാത്രയും വാഹനയാത്രയും ദുരിതം;|പണി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാർ