ഫുട്‌ബോള്‍ പരിശീലനത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം; ഫുട്‌ബോള്‍ പരിശീലകന്നെതിരെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി മൊഴി നൽകി; വീണ്ടും പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു; പീഡനവിവരം പുറത്തുകൊണ്ടുവരാൻ കുട്ടികളെ സഹായിച്ച സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് നേരെ വധഭീഷിണി